ഇടുക്കി മറയൂരില്‍ വാഹന പരിശോധനക്കിടെ പൊലീസിന് നേരെ ആക്രമണം

ഇടുക്കി മറയൂരില്‍ വാഹന പരിശോധനക്കിടെ പൊലീസിന് നേരെ ആക്രമണം. എസ്എച്ച്ഒയ്ക്കും പൊലീസുകാരനും ആക്രമണത്തില്‍ പരിക്കേറ്റു.

തലയ്ക്ക് പരിക്കേറ്റ സി പി ഒ അജീഷിന്റെ നില ഗുരുതരം.

പൊലീസുകാരെ ആക്രമിച്ച പ്രതി സുലൈമാന്‍ അറസ്റ്റില്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here