നെടുമങ്ങാട് ചാരായം പിടികൂടിയ സംഭവം ; പ്രതിയെ കോടതിയില്‍ ഹാജരാക്കി

നെടുമങ്ങാട് വലിയമലയില്‍ 100 ലിറ്റര്‍ ചാരായവും 500 ലറ്റര്‍ വാഷും നെടുമങ്ങാട് എക്‌സൈസ് പിടിക്കുടി നെടുമങ്ങാട് പുത്തന്‍ പാലാം സ്വദേശി മണികണ്ഠനെ അറസ്റ്റ് ചെയ്തു. മുന്‍ ഷാപ്പ് ജീവനക്കാരനായ ഇയാള്‍ മുന്‍പും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 100 ലിറ്റര്‍ ചാരയവും 500 ലിറ്റര്‍ വാഷും അന്‍പതിനായിരം രൂപയുടെ വാറ്റ് ഉപകരണങ്ങളും പ്രതിയില്‍ നിന്നും പിടിച്ചെടുത്തു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News