പാലക്കാട് പട്ടാണി തെരുവില്‍ മതില് ഇടിഞ്ഞു വീണ് വഴിയാത്രക്കാരിയായ വൃദ്ധ മരിച്ചു. പട്ടാണിതെരുവ് പറതെരുവ് സ്വദേശി ആറായി (70)ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്ന് പോകവേ കാലപ്പഴക്കം ചെന്ന മതില് ഇടിഞ്ഞ് വൃദ്ധയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഉടന്‍ നാട്ടുകാര്‍ എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here