പാലക്കാട് അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് അരക്കോടിയുടെ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

പാലക്കാട് തൃത്താല പണ്ടാരകുണ്ടില്‍ അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് 125 കിലോ കഞ്ചാവ് പിടികൂടി. കേസില്‍ തച്ചറംകുന്ന് അമീര്‍ അബ്ബാസിനെ അറസ്റ്റ് ചെയ്തു.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പന്നി ഫാമിനോടനുബന്ധിച്ചുള്ള മുറിയില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.

വിപണിയില്‍ ഇതിന് അരക്കോടിക്ക് മുകളില്‍ വിലവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News