ടോമിൻ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻ ഡി ജി പിയായി ചുമതലയേറ്റു 

ഡി.ജി. പി. ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്.

കമ്മീഷൻ സെക്രട്ടറി റ്റി.വിജയ കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  എച്ച് നിസാർ, കമ്മീഷൻ എസ്. പി, എസ്. ദേവമനോഹർ,  ഡി.വൈ എസ് പി, പി .നിയാസ്, സി.ഐ  ആർ. രാജേഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News