ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. ക്ലാപ്പന ആലുംപീടിക പെട്രോള്‍ പമ്പിന് സമീപം ഒഴിഞ്ഞു കിടന്ന ഷെഡില്‍ ചാരായം വാറ്റുന്നതിന് ഇടയിലാണ് അറസ്റ്റിലായത്.

ആര്‍.എസ്.എസ് വള്ളിക്കാവ് ശാഖാ മുഖ്യശിക്ഷകനായ ക്ലാപ്പന വള്ളിക്കാവ് സ്വദേശി അരുണ്‍ നിവാസില്‍ അരുണ്‍ ഘോഷിനെയാണ് ഓച്ചിറ പൊലീസ് സംഘം പിടികൂടിയത്.

ക്ലാപ്പനയില്‍ ആരംഭിച്ച സേവാഭാരതി ഓഫീസ് കേന്ദ്രതിന്റെ മറവിലും രാത്രി കാലങ്ങളില്‍ ചാരായം വാറ്റ് നടക്കുന്നതായി നാട്ടുകാര്‍ എക്സൈസില്‍ പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News