സം​സ്ഥാ​ന​ത്ത് വീ​ണ്ടും ബ്ലാ​ക് ഫം​ഗ​സ് മ​ര​ണം

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ബ്ലാ​ക് ഫം​ഗ​സ് മ​ര​ണം. ബ്ലാ​ക് ഫം​ഗ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പാ​ല​ക്കാ​ട് പൊ​റ്റ​ശേ​രി സ്വ​ദേ​ശി വ​സ​ന്ത​യാ​ണ് മ​രി​ച്ച​ത്. 48 വയസായിരുന്നു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here