കെ പി സി സി പ്രസിഡന്റ് ആരാകണമെന്നത് സംബന്ധിച്ച് ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്ന് എ എ ഷുക്കൂര്‍

കെ പി സി സി പ്രസിഡന്റ് ആരാകണമെന്നത് സംബന്ധിച്ച് ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്ന് എ എ ഷുക്കൂര്‍. കൈരളി ന്യൂസ് ആന്റ് വ്യൂസില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഗ്രൂപ്പ് പോര് മാത്രമല്ല ജാതിപ്പോരും നടക്കുന്നുണ്ടെന്ന് പി രാമഭദ്രന്‍ പറഞ്ഞു.അതേസമയം കെ മുരളീധരന് സാധ്യതയുണ്ടെന്നാണ് ജേക്കബ് ജോര്‍ജ്ജ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News