കൊവിഡ് ചികിത്സയില്‍ വീഴ്ച: സ്വകാര്യ ആശുപത്രി അടപ്പിച്ചു

തൃശ്ശൂര്‍ വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രി അടപ്പിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്ന് കൊവിഡ് മരണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് നടപടി.

ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗികളെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റും. വീഴ്ച കണ്ടെത്തിയത് ഡി എം ഒയുടെ മിന്നല്‍ പരിശോധനയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News