പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നു

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാൻ വ്യാഴാഴ്ച [2021 ജൂൺ 3 ] വൈകുന്നേരം അഞ്ചു മണി മുതൽ ആറു മണി വരെ തത്സമയം മന്ത്രി പി എ മുഹമ്മദ് റിയാസ് എത്തുകയാണ്.

പരാതികൾ സ്വീകരിക്കുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമുള്ള സംവാദപരിപാടിയാണ് ഉദ്ദേശിക്കുന്നത്. സ്വീകരിക്കുന്ന പരാതികൾ തദവസരത്തിൽ തന്നെ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം കൊടുക്കുകയും ചെയ്യും.കഴിഞ്ഞ ആഴ്ച നടത്തിയ ആദ്യപരിപാടിയിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. കാലവർഷം കണക്കിലെടുത്ത് ആഴ്ചയിൽ ഒരുദിവസം ഈ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്.

ഓർക്കുക

ദിവസം : 03 – 06-2021
സമയം : വൈകു. 5 മുതൽ 6 വരെ
വിളിക്കേണ്ട നമ്പർ : 18004257771 ( ടോൾ ഫ്രീ)

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here