ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ൽ ഇ​ല്ല: ജോ​സ് കെ. ​മാ​ണി

ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ൽ ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി. പാ​ലാ​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​ത്ത​ര​ത്തി​ലൊ​രു കാ​ര്യം ഉ​യ​ർ​ന്നു​വ​രു​ന്നി​ല്ല. അ​തി​നൊ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്നും ജോ​സ്. കെ. ​മാ​ണി പ​റ​ഞ്ഞു.

ജ​ന​പി​ന്തു​ണ​യു​ള്ള സ്വാ​ധീ​ന​മു​ള്ള നേ​താ​ക്ക​ള്‍ യു​ഡി​എ​ഫി​ല്‍ നി​ന്ന് എ​ല്‍​ഡി​എ​ഫി​ലേ​ക്ക് വ​രും. കോ​ണ്‍​ഗ്ര​സി​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ ത​നി​ക്കൊ​പ്പം വ​രു​മെ​ന്നും പ​ല​രും താ​നു​മാ​യി നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെും ജോ​സ്. കെ.​മാ​ണി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News