
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കൊല്ലയിൽ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർക്ക് സി കെ ഹരീന്ദ്രൻ എംഎൽഎ യുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ എസ് നവനീത് കുമാറാണ് തുക കൈമാറിയത്. വൈസ് പ്രസിഡന്റ് എസ് സന്ധ്യ, സ്ഥിരം സമിതി അദ്ധ്യക്ഷർ ജി ബൈജു,അനില,ഷൈൻശ്യാം എന്നിവർ പങ്കെടുത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here