വിവാദ ദല്ലാള്‍ നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു

വിവാദ ദല്ലാള്‍ നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കുണ്ടറ വ്യാജ പെട്രോള്‍ ബോംബ് ആക്രമണ കേസിലാണ് ഹര്‍ജി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കോടതി പൊലീസിനോട് നിലപാട് തേടിയിട്ടുണ്ട്. ഒരാഴ്ചക്ക് ശേഷം ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News