കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രതിപക്ഷ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ച് സ്വീകരണം ഒരുക്കിയെന്നാണ് പരാതി.

ചെല്ലാനം സന്ദര്‍ശിച്ച സമയത്ത് പ്രതിപക്ഷ നേതാവ് മാസ്‌ക് ഉപയോഗിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News