ആർമി റിക്രൂട്ട്‌മെന്റ്‌ പൊതു പ്രവേശന പരീക്ഷ മാറ്റിവച്ചു

ആർമി റിക്രൂട്ട്‌മെന്റ്‌ മതാധ്യാപകർ വിഭാഗത്തിലേക്ക്‌ ഈ മാസം 27-നു നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരിക്കുന്നു. പുതിയ തീയതി ഈ മാസം അവസാനം അറിയിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here