സംസ്ഥാന സര്‍ക്കാരിന്‍റെ  മികച്ച  സാമൂഹിക ശാക്തീകരണ റിപ്പോര്‍ട്ടിംഗിനുളള മാധ്യമ പുരസ്കാരം കെ രാജേന്ദ്രന്

സംസ്ഥാന സര്‍ക്കാരിന്‍റെ    മികച്ച  സാമൂഹിക ശാക്തീകരണ റിപ്പോര്‍ട്ടിംഗിനുളള മാധ്യമ പുരസ്കാരം കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന് ലഭിച്ചു.സാമുദായിക സൗഹാര്‍ദ്ദം നില നിര്‍ത്തുന്നതിനായി യു പിയിലെ മുസഫര്‍ നഗറില്‍ ഊര്‍മ്മിളയെന്ന അംഗന്‍വാടി അധ്യാപിക നടത്തുന്ന പോരാട്ടത്തെക്കുറിച്ചുളള  ഊര്‍മ്മിളയുടെ അംഗന്‍വാടി എന്ന റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്.

25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News