കൊടകര ബി.ജെ.പി കുഴൽപ്പണ കേസ് : സുരേഷ് ഗോപിയെ ചോദ്യം ചെയ്തേക്കും

കൊടകര ബി.ജെ.പി കുഴൽപ്പണ കേസില്‍ നടന്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്തേക്കും. തൃശൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമരാജൻ എത്തിയെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിയെ അന്വേഷണ സംഘം വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News