യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ ഫുട്ബോളിൽ ചെക്ക് റിപ്പബ്ലിക്കിനെ ഗോൾമഴയിൽ മുക്കി ഇറ്റലി

യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ ഫുട്ബോളിൽ ചെക്ക് റിപ്പബ്ലിക്കിനെ ഗോൾമഴയിൽ മുക്കി ഇറ്റലി.

മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് ഇറ്റലിയുടെ ജയം. ഇറ്റലിക്ക് വേണ്ടി ഇമൊബിൽ,ബറെല്ല, ഇൻസിഗ്നെ, ബെറാർഡി എന്നിവർ ഗോളുകൾ നേടി.

അസൂറിപ്പടയുടെ തോൽവി അറിയാത്ത 27 ആം മത്സരം കൂടിയായിരുന്നു ഇത്.ജൂൺ 11 ന് രാത്രി 12:30 ന് യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇറ്റലി തുർക്കിയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here