അണ്ടർ- 21 യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പോർച്ചുഗൽ – ജർമനി ഫൈനൽ

അണ്ടർ- 21 യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പോർച്ചുഗൽ – ജർമനി ഫൈനൽ. വാശിയേറിയ സെമി ഫൈനൽ മത്സരങ്ങളിൽ പോർച്ചുഗൽ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെയും ജർമനി 2 – 1 ന് നെതർലണ്ട്സിനെയും തോൽപ്പിച്ചു.

ആറ് വർഷത്തിന് ശേഷം ഇതാദ്യമായാണ് പോർച്ചുഗലിന്റെ ഫൈനൽ പ്രവേശം. 2 തവണ റണ്ണേഴ്സായ പോർച്ചുഗൽ ഇതുവരെ കിരീടം നേടിയിട്ടില്ല.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ജർമനി 2 തവണ കിരീടത്തിൽ മുത്തമിട്ടിട്ടുണ്ട്.ഞായറാഴ്ച രാത്രി 12:30 ന് സ്ലൊവേന്യയിലെ സ്റ്റസൈസ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിലാണ് ഫൈനൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel