ജൂണ്‍ 19 വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പുകൾ റദ്ധാക്കി 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂൺ 7 മുതൽ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ -619 , 620 സ്ത്രീശക്തി – 264 ,265 അക്ഷയ – 501 , 502 കാരുണ്യാപ്ലസ്‌ – 372 ,373 നിർമൽ – 228 , 229 കാരുണ്യ – 503 , 504 എന്നീ 12 ഭാഗ്യക്കുറികൾ കൂടി റദ്ധാക്കി .

ഇതോടെ നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 33 ഭാഗ്യക്കുറികൾ റദ്ധാക്കുകയും , ഭാഗ്യമിത്ര – ബി എം 06 ലൈഫ് വിഷു ബമ്പർ -ബി ആർ 79 ഉൾപ്പെടെ 9 ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്തു . മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News