നാല് വയസുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു

പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാല് വയസുകാരിക്ക് ജീവന്‍ നഷ്ടമായി.ആദാ ഷക്കീല്‍ എന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ചയാണ് വീടിന്റെ പരിസരത്ത് നിന്നാണ് കാണാതായത്.

ജമ്മു കാഷ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സംഭവം.വെള്ളിയാഴ്ച പകല്‍ സമീപത്തെ വനപ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here