
ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റര്‍. ദ്വീപിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
ബോട്ടുകളിലും തീരങ്ങളിലും ഹെലിപാഡിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. ദ്വീപിന് സമീപം കടലിലും പരിശോധന ശക്തമാക്കും.
ദ്വീപ് ജനതയെ ആകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് പുതിയ ഉത്തരവെന്ന് ആക്ഷേപമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here