കുഴല്‍പ്പണ കേസ് പാര്‍ട്ടിക്കും മോദി സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയതായി ബിജെപി ദേശീയ നേതൃത്വം

കേന്ദ്ര നേതൃത്വത്തെ 35 സീറ്റ് കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച സംസ്ഥാന നേതൃത്വത്തെ വിശ്വസിക്കാനില്ലെന്ന് കേന്ദ്രം. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ചര്‍ച്ചയായി കേരളത്തിലെ പ്രശ്‌നങ്ങള്‍.

നേതൃമാറ്റം ദേശീയ നേതൃത്വം പരിഗണിക്കുന്നതായും സൂചന. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. യോഗം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News