പൊന്‍മുടിയില്‍ വ്യാപക മണ്ണിടിച്ചില്‍

പൊന്‍മുടിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. കല്ലാറില്‍ നിന്നും പൊന്‍മുടി വരെയുള്ള റോഡിലാണ് മണ്ണിടിച്ചില്‍. പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിഞ്ഞു റോഡിലേക്ക് വീണത്.

ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍. നേരത്തെ റോഡ് ഇടിഞ്ഞ് താഴ്ന്നതിനാല്‍ ജില്ലാ കളക്ടര്‍ ഗതാഗതം നിരോധിച്ചിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News