അങ്കമാലിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

അങ്കമാലിയില്‍ മയക്കുമരുന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി.

റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്.

രാജ്യാന്തര മാര്‍ക്കറ്റില്‍ ഈ മയക്കുമരുന്നിന് കോടികള്‍ വില വരുമെന്ന് പോലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here