അകാലത്തില്‍ വിട പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ ശ്രീജിത്തിനെ തിരുവനന്തപുരം പത്ര പ്രവര്‍ത്തക യൂണിയന്‍ അനുസ്മരിച്ചു

അകാലത്തില്‍ വിട പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ ശ്രീജിത്തിനെ പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍, കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍, ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, പൊലീസ് സൂപ്രണ്ടന്റ് മുഹമ്മദ് ഷാഫി, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.

രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടറായിരുന്നു എം.ജെ. ശ്രീജിത്ത്. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News