അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി അന്തരിച്ചു

കഥാകൃത്തും പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി (59) അന്തരിച്ചു.

സംസ്കാരം തിങ്കളാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. ഇരിങ്ങാലക്കുട അർബൻ കോ-ഓപറേറ്റിവ് ബാങ്ക്  മുൻ ബ്രാഞ്ച് മാനേജരായിരുന്നു.

മക്കൾ: രാജ അശോകൻ (എൻജിനിയർ, ജർമനി), ഹരികൃഷ്ണൻ (ഊർജതന്ത്രം ഗവേഷകൻ, ജർമനി). മരുമകൾ: നാദിയ (ജർമനി).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News