മുന്‍ സിപിഎം നേതാവ് കളത്തില്‍ അച്ചുതന്‍ പിള്ള അനുസ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന വീടിന്റെ കല്ലിടീല്‍ കര്‍മ്മം നടന്നു

അന്തരിച്ച മുന്‍ സിപിഎം നേതാവ് കളത്തില്‍ അച്ചുതന്‍ പിള്ളയുടെ രണ്ടാമത് അനുസ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന വീടിന്റെ കല്ലിടീല്‍ കര്‍മ്മം നടന്നു.

കായംകുളം കട്ടച്ചിറ വലിയ വീട്ടില്‍ പടീറ്റില്‍ തങ്കമ്മക്കാണ് സഖാവ് അച്ചുതന്‍ പിള്ളയുടെ അനുസ്മരണാര്‍ത്ഥം വീട് വെച്ച് നല്‍കുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. യു പ്രതിഭ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. എസ് അജോയ് കുമാര്‍ അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News