താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

1045 പേക്കറ്റ് ഹാന്‍സ്, 365 പേക്കറ്റ് കൂള്‍ എന്നിവയാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് മൊത്ത വിതരണക്കാരനായ താമരശ്ശേരി സ്വദേശി കെ.കെ.നാസറിനെ പൊലീസ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here