മത്സ്യം വളര്‍ത്തുന്നതിനായി നിര്‍മ്മിച്ച കുളത്തില്‍ വീണ് 6 വയസുകാരന്‍ മരിച്ചു

മത്സ്യം വളര്‍ത്തുന്നതിനായി നിര്‍മ്മിച്ച കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു.

6 വയസുകാരനാണ് മരിച്ചത്.

താമരശ്ശേരി ചമല്‍ സ്വദേശി ജസീലിന്റെ മകന്‍ മുഹമ്മദ് ഹംദാന്‍ ആണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel