കോവളത്ത് ടോള്‍ ബൂത്ത് നിര്‍മാണത്തിനിടെ താഴെ വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരുക്ക്

കോവളം ബൈപ്പാസില്‍ തിരുവല്ലത്തിനു സമീപം നിര്‍മാണത്തിലിരിക്കുന്ന ടോള്‍ ബൂത്തില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് വീണ് പരുക്കേറ്റു.

ബംഗാള്‍ സ്വദേശി ഡാലു വിനാണ് പരിക്ക്. നിര്‍മാണത്തിലിരുന്ന പില്ലറിന്റെ മുകളില്‍ നിന്നും വഴുതി വീഴുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News