കൊല്ലത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ആറ് തദ്ദേശസ്ഥാപന പരിധികളില്‍ നാളെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍

കൊല്ലം ജില്ലയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടുതലുള്ള ആറ് തദ്ദേശസ്ഥാപന പരിധികളില്‍ നാളെ (09-06-21) രാവിലെ ആറ് മണിമുതല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവായി.

ചടയമംഗലം, കിഴക്കേക്കല്ലട, ഇടമുളയ്ക്കല്‍, കൊറ്റങ്കര, മയ്യനാട്, മേലില എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കമെന്ന് കളക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News