കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം മാറ്റിവെച്ചു

കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം മാറ്റിവെച്ചു. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടിയ സാഹചര്യത്തിലാണ് യോഗം മാറ്റിവെച്ചത്.

പതിനാലാം തീയതിയായിരുന്നു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്.

ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News