
ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം അഡ്വ കെ കെ നാസിഫാണ് കോടതിയെ സമീപിച്ചത്.
ദ്വീപിലെ 80% പേരും ഉപജീവനത്തിന് ബുദ്ധിമുട്ടുന്നതായി ഹര്‍ജിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here