ലാഭത്തില്‍ നിന്നും ഒരു വിഹിതം എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തളിപ്പറമ്പിലെ സ്വകാര്യ സ്ഥാപനം

ലാഭത്തില്‍ നിന്നും ഒരു വിഹിതം എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ സമ്മതപത്രം നല്‍കി കണ്ണൂര്‍ തളിപ്പറമ്പിലെ സ്വകാര്യ സ്ഥാപനം.

എ ആന്‍ഡ് ജി ട്രേഡിങ്ങ് സൊലൂഷന്‍സ് എന്ന സ്ഥാപനമാണ് ലാഭത്തിന്റെ അഞ്ച് ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.

ആദ്യ ഗഡുവായ 11000 രൂപയും സമ്മതപത്രവും പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന് കമ്പനി സി എം ഒ ഷൈമ ശശിധരന്‍ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News