അഞ്ഞൂറാം ദിനത്തിലും ജാഗ്രതയോടെ കൊവിഡ് കണ്‍ട്രോള്‍ റൂം – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Monday, January 30, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    അദാനിയെ രക്ഷിക്കാൻ എസ്ബിഐയും എൽഐസിയും

    അദാനിയെ രക്ഷിക്കാൻ എസ്ബിഐയും എൽഐസിയും

    പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

    പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന സംഭവം; 4 ജോർജിയന്‍ പൗരന്മാര്‍‌ അറസ്റ്റില്‍

    സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നു:മുഖ്യമന്ത്രി

    സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നു:മുഖ്യമന്ത്രി

    പാലക്കാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം

    ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം

    ബിബിസി ഡോക്യുമെൻ്ററി നിരോധിച്ചതിനെതിരെ സുപ്രിം കോടതിയിൽ ഹർജി

    ബിബിസി ഡോക്യുമെൻ്ററി നിരോധിച്ചതിനെതിരെ സുപ്രിം കോടതിയിൽ ഹർജി

    കോവളം ബൈപ്പാസിലെ അപകടമുണ്ടാക്കിയത് റേസിങ് അല്ല; അമിതവേഗമെന്ന് മോട്ടോര്‍വാഹന വകുപ്പ്

    കോവളം ബൈപ്പാസിലെ അപകടമുണ്ടാക്കിയത് റേസിങ് അല്ല; അമിതവേഗമെന്ന് മോട്ടോര്‍വാഹന വകുപ്പ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

അഞ്ഞൂറാം ദിനത്തിലും ജാഗ്രതയോടെ കൊവിഡ് കണ്‍ട്രോള്‍ റൂം

സാങ്കേതികത്തികവോടെ നൂറോളം ആരോഗ്യ വിദഗ്ധര്‍

by newzkairali
2 years ago
അഞ്ഞൂറാം ദിനത്തിലും ജാഗ്രതയോടെ കൊവിഡ് കണ്‍ട്രോള്‍ റൂം
Share on FacebookShare on TwitterShare on Whatsapp

Read Also

കൊവിഡ് നിയന്ത്രണങ്ങള്‍ അയയുന്നു; അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി ചൈന

കോവിഡ് പരിശോധന; നിർദേശം ആവർത്തിച്ച് ആരോഗ്യ മന്ത്രാലയം

രാജ്യം വീണ്ടും കൊവിഡ് ഭീഷണിയില്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ADVERTISEMENT

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സംസ്ഥാന കൊവിഡ് കൺട്രോൾ റൂം 500 ദിവസം പൂർത്തിയാക്കി. 2020 ജനുവരി 30നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതെങ്കിലും അതിനുമുമ്പേ ജനുവരി 24ന് സംസ്ഥാന കൊവിഡ് കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിരുന്നു.

ഇടവേളകളില്ലാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കൺട്രോൾ റൂമിലെ എല്ലാ അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കൊവിഡിനെ പ്രതിരോധിക്കാൻ വലിയ പ്രവർത്തനമാണ് സംസ്ഥാന കൊവിഡ് കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമുകളും നിർവഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഡോക്ടർമാർ ഉൾപ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് ഒരു ഇടവേളയുമില്ലാതെ പ്രവർത്തിച്ചുവരുന്നത്. ഓരോ ദിവസവും പ്രത്യേക അവലോകന യോഗം കൂടിയാണ് കൊവിഡിനെതിരായ പുതിയ തന്ത്രങ്ങളും പ്രതിരോധ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നത്.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൽ, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകൾ, വാക്‌സിനേഷൻ തുടങ്ങി കൊവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനവും കൺട്രോൾ റൂമിലാണ് നടക്കുന്നത്.

സർവയലൻസ് ടീം, കോൾ സെന്റർ മാനേജ്‌മെന്റ് ടീം, ട്രെയിനിംഗ് ആന്റ് അവയർനസ് ജെനറേഷൻ, മെറ്റീരിയൽ മാനേജ്‌മെന്റ് ടീം, ഇൻഫ്രാസ്ട്രക്ച്ചർ, സാമ്പിൾ ട്രാക്കിംഗ് ടീം, മീഡിയ സർവയലൻസ് ടീം, ഡോക്യുമെന്റേഷൻ ടീം, പ്രൈവറ്റ് ഹോസ്പിറ്റൽ സർവയലൻസ് ടീം തുടങ്ങിയ 18 വിദഗ്ധ കമ്മിറ്റികളാണ് കൺട്രോൾ റൂമിലുള്ളത്. ഇതേ മാതൃകയിൽ 14 ജില്ലകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിച്ചുവരുന്നു. ഓരോ വിഭാഗവും ഒരു നോഡൽ ഓഫീസറുടെയും റിപ്പോർട്ടിംഗ് ഓഫീസറുടെയും മറ്റ് സഹായികളുടേയും മേൽനോട്ടത്തിലാണ് പ്രവർത്തനം നടത്തുന്നത്.

ഓരോ ദിവസവും ഈ 18 കമ്മിറ്റികളും ചെയ്ത പ്രവർത്തനങ്ങളും ലഭ്യമായ വിവരങ്ങളും അവലോകനം ചെയ്താണ് നടപടികൾ സ്വീകരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ എന്നിവരുടെയാരുടെയെങ്കിലും നേതൃത്വത്തിലാണ് അവലോകന യോഗം നടത്തുന്നത്.

എല്ലാ ദിവസവും തലേ ദിവസത്തെ കേസുകളും പ്രശ്‌നങ്ങളും വിലയിരുത്തിയാണ് തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ജില്ലാ കൺട്രോൾ റൂമുകളുമായും ചർച്ചകൾ നടത്തി വരുന്നു. സർക്കാർ തലത്തിൽ എടുക്കുന്ന തീരുമാനങ്ങളും ഉത്തരവുകളും ജില്ലകളിൽ അറിയിക്കുകയും വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. എല്ലാ പ്രധാന ആശുപത്രികളുമായും വീഡിയോ കോൺഫറൻസ് വഴി മിക്കവാറും ദിവസങ്ങളിൽ കൊവിഡ് സംബന്ധിച്ച് വിദഗ്ധർ വിഷയാവതരണവും നടത്തിവരുന്നു.

ഈ കൺട്രോൾ റൂമിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൊവിഡ് കോൾ സെന്ററുമുണ്ട്. കോൾസെന്ററിൽ വരുന്ന കോളുകൾക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങൾ നടപടികൾക്കായി ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു.

Tags: CONTROL ROOMCovidveena
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം
Kerala

വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം

January 30, 2023
അദാനിയെ രക്ഷിക്കാൻ എസ്ബിഐയും എൽഐസിയും
Big Story

അദാനിയെ രക്ഷിക്കാൻ എസ്ബിഐയും എൽഐസിയും

January 30, 2023
പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു
Crime

പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന സംഭവം; 4 ജോർജിയന്‍ പൗരന്മാര്‍‌ അറസ്റ്റില്‍

January 30, 2023
സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നു:മുഖ്യമന്ത്രി
Kerala

സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നു:മുഖ്യമന്ത്രി

January 30, 2023
പാലക്കാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം
Kerala

ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം

January 30, 2023
ബിബിസി ഡോക്യുമെൻ്ററി നിരോധിച്ചതിനെതിരെ സുപ്രിം കോടതിയിൽ ഹർജി
Big Story

ബിബിസി ഡോക്യുമെൻ്ററി നിരോധിച്ചതിനെതിരെ സുപ്രിം കോടതിയിൽ ഹർജി

January 30, 2023
Load More

Latest Updates

അദാനിയെ രക്ഷിക്കാൻ എസ്ബിഐയും എൽഐസിയും

പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന സംഭവം; 4 ജോർജിയന്‍ പൗരന്മാര്‍‌ അറസ്റ്റില്‍

സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നു:മുഖ്യമന്ത്രി

ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം

ബിബിസി ഡോക്യുമെൻ്ററി നിരോധിച്ചതിനെതിരെ സുപ്രിം കോടതിയിൽ ഹർജി

കോവളം ബൈപ്പാസിലെ അപകടമുണ്ടാക്കിയത് റേസിങ് അല്ല; അമിതവേഗമെന്ന് മോട്ടോര്‍വാഹന വകുപ്പ്

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം January 30, 2023
  • അദാനിയെ രക്ഷിക്കാൻ എസ്ബിഐയും എൽഐസിയും January 30, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE