ഫ്രഞ്ച് ഓപ്പൺ: ടമാര സിഡാൻസെക്ക് സെമി ഫൈനലിൽ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ സ്ലൊവേന്യയുടെ ടമാര സിഡാൻസെക്ക് സെമി ഫൈനലിൽ. വാശിയേറിയ ക്വാർട്ടർ ഫൈനലിൽ സ്പെയിനിന്റെ പൗള ബഡോസ ഗിബർട്ടിനെ തോൽപിച്ചാണ് ടമാര സെമിയിൽ കടന്നത്.

സ്കോർ: 7-5 4-6 8 – 6. 23 കാരിയായ സ്ലൊവേന്യൻ താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം സെമി ഫൈനലാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here