തിരുവനന്തപുരം നഗരത്തിൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി

തിരുവനന്തപുരം നഗരത്തിൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ കൈക്കൊള്ളാൻ അടിയന്തര ഉന്നതതല യോഗത്തിൽ നിർദേശം.

മന്ത്രിമാരായ വി ശിവൻകുട്ടി,ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ എന്നിവരും പങ്കെടുത്തു.

ജില്ലാകളക്ടറും വിവിധ വകുപ്പ് പ്രതിനിധികളും റെയിൽവേയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News