ഓൾ യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 18ന്

ഇറ്റലിയിലെ രക്തപുഷ്പങ്ങൾ എന്ന ഇടതുപക്ഷ നവമാധ്യമ കുട്ടായ്മ ഒരുക്കുന്ന ഓൾ യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 18ന് സംഘടിപ്പിക്കുന്നു .

മത്സരത്തിൽ വിജയിയെ കാത്തിരിക്കുന്നത് എവർ റോളിം​ഗ് ട്രോഫി ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ്. ഇറ്റലിയിൽ ഇത് ആദ്യമായി ആണ് ഒരു ഓൾ യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത് .

രക്തപുഷ്പങ്ങൾ എന്ന കൂട്ടായ്മയ്ക്ക് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭാ വർമ്മ,ഷംസീർ എം എൽ എ ,മുൻ മന്ത്രി എം എം മണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു .

വീഡിയോ കാണാം https://fb.watch/5-fiGD16XC/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News