ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു.ചവറ കൊറ്റംകുളങ്ങര നടത്തറ രാമചന്ദ്രൻ പിള്ളയാണ് മരിച്ചത്.78 വയസായിരുന്നു.

റിട്ടയേഡ് സർക്കാർ ഉദോഗസ്ഥനായിരുന്ന രാമചന്ദ്രൻ പിള്ള എട്ടു വർഷമായി മക്കളുടെ കൂടെ സോഹാറിലായിരുന്നു താമസം.കൊവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച ആദ്യത്തെ പ്രവാസികളിൽപ്പെട്ട ആളായിരുന്നു ഇദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News