അഴീക്കോടൻ സാംസ്കാരിക സമിതി & പാലിയേറ്റീവ് കെയർ സെൻ്റർ പ്രവർത്തനം തുടങ്ങി

കൊല്ലത്ത് അഴീക്കോടൻ സാംസ്കാരിക സമിതി & പാലിയേറ്റീവ് കെയർ സെൻ്റർ പ്രവർത്തനം തുടങ്ങി.സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു.ഏറെക്കാലത്തെ ചിരകാല അഭിലാഷമായിരുന്ന അഴീക്കോടൻ സാംസ്കാരിക സമിതി& പാലിയേറ്റീവ് കെയർ സെൻ്റർ കിളികൊല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ചാണ് ഉദ്ഘാടനം ചെയ്തത്.

ബാങ്ക് പ്രസിഡൻറും എൽ സി അംഗവുമായ ആർ സുജിത് കുമാർ അധ്യക്ഷനുമായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എക്സ് ഏണസ്റ്റ്, ഏരിയാ സെക്രട്ടറി എസ് പ്രസാദ്, ഏരിയാ കമ്മറ്റി അംഗങ്ങളായ അനിൽ എം.പി പത്മനാഭ സഖാവ് കിളികൊല്ലൂർ എൽ സി സെക്രട്ടറി എ എം റാഫി സ്റ്റാൻ്റിങ് കമ്മറ്റി ചേയർപേഴ്സൻ ഗീതാകുമാരി, മങ്ങാട് എൽ സി സെക്രട്ടറി എ ഡി അനിൽ കിളികൊല്ലൂർ സഹകരണബാങ്ക് സെക്രട്ടറി പ്രദീപ് കുമാർ തുടങ്ങി യവർ പങ്കെടുത്ത്യു. ബിനുദാസ് നന്ദി അറിയിച്ചു

മൊബൈൽ ഫോൺ,ടെലിവിഷൻ,കൊവിഡ് ബ്രിഗേഡിയേഴ്സിന് ആവശ്യമായ ഓക്സിമീറ്റർ,പി പി ഇ കിറ്റ്, സ്പ്രേയർ, എന്നിവയും കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News