മുംബൈയിൽ കൊവിഡ് മരണം 15000 കടന്നു

മഹാരാഷ്ട്രയിൽ 10,891 പുതിയ കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ രോഗബാധിതരുടെ എണ്ണം 5,852,891 ആയി ഉയർന്നു. 295 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 101,172 ആയി. ഇന്ന് 16,577 പേർ സുഖം പ്രാപിച്ചു.

മുംബൈയിൽ 682 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണം 712,055 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായി. നഗരത്തിലെ മരണസംഖ്യ 15,006 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News