നാളെ റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​വി​ല്ല

സം​സ്ഥാ​ന​ത്ത് നാളെ റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വി​ത​ര​ണ സോ​ഫ്റ്റ്‌​വെ​യ​റി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തേ​ണ്ട​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ൺ മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News