മണിമലയാറ്റില്‍ ചാടിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

രണ്ട് ദിവസം മുന്‍പ് മണിമലയാട്ടില്‍ ചാടിയ സ്‌പെഷ്യല്‍ വില്ലജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. മണിമല മൂന്നാനിയിലെ തടയണയ്ക്ക് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മണിമല പാലത്തില്‍ നിന്നാണ് പ്രകാശ് ചാടിയത്.

രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി, കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്സ്സും, മുങ്ങല്‍ വിദഗ്ദരും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് മൃതദേഹം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News