കോവളം എം എല്‍ എയായ എം വിന്‍സെന്റ് എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കൊവിഡ് ക്വാറന്റീനില്‍ ആയിരുന്നതിനാല്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല.
ഇതോടെ പതിനഞ്ചാം കേരള നിയമസഭയിലെ 140 എം എല്‍ എ മാരും സത്യപ്രതിജ്ഞ ചെയ്തു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here