ഫ്രഞ്ച് ഓപ്പൺ :ബാർബൊറ ക്രെജിസിക്കോവ സെമിയിൽ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ ചെക്ക് റിപ്പബ്ലിക്ക് താരം ബാർബൊറ ക്രെജിസിക്കോവ സെമിയിൽ.അമേരിക്കയുടെ കോക്കോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ക്രെജിസിക്കോവയുടെ സെമി പ്രവേശം. സ്കോർ: 7-6 6-3. ക്രെജിസിക്കോവയുടെ ആദ്യ ഗ്രാൻസ്ലാം സെമി ഫൈനലാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News