മലപ്പുറം അരീക്കോട് റവന്യൂ പട്ടയഭൂമിയില്‍ നിന്ന് മുറിച്ചു കടത്തിയ 13 തേക്കുമരങ്ങള്‍ പിടിച്ചെടുത്തു

മലപ്പുറം അരീക്കോട് റവന്യൂ പട്ടയഭൂമിയില്‍ നിന്ന് മുറിച്ചു കടത്തിയ 13 തേക്കുമരങ്ങള്‍ പിടിച്ചെടുത്തു. സ്വകാര്യ വ്യക്തി റബര്‍ തോട്ടത്തില്‍ നട്ടുവളര്‍ത്തിയ തേക്കുമരങ്ങളാണിത്.

ഭൂരേഖകളില്‍ ഇല്ലാത്ത തേക്കുമരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് വനം വകുപ്പ്.

നേരത്തെ കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് പാസ് അനുവദിച്ചെങ്കിലും സാധ്യമല്ലെന്ന് ഉന്നത വനം ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News