കുട്ടികൾക്ക് സ്നാക്സ് വണ്ടിയുമായി ഡി വൈ എഫ് ഐ

കുട്ടികൾക്ക് സ്നാക്സ് വണ്ടിയുമായി ഡി.വൈ.എഫ്.ഐ. മുള്ളൂർക്കര മേഖല കമ്മറ്റിക്ക് കീഴിലുള്ള ഡി വൈ എഫ് ഐ ആറ്റൂർ ഗെയ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് 250 വീടുകളിലെ കുട്ടികൾക്ക് സ്നാക്സ് വിതരണം ചെയ്തത്.

ആറ്റൂർ ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ അനില വിജീഷ് സ്നാക്സ് വണ്ടി ഫ്ലാഗോഫ് ചെയ്തു. ബ്ലോക്ക്‌ ജോ:സെക്രട്ടറി ഹക്കീംആറ്റൂർ യൂണിറ്റ് പ്രസിഡന്റ് ജെസീൽ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News