ഇന്ധനവില വർധന; വേറിട്ട പ്രതിഷേധ സമരവുമായി എസ്എഫ്ഐ

ഇന്ധനവില വർധനവിനെതിരായി വേറിട്ട പ്രതിഷേധ സമരവുമായി എസ്എഫ്ഐ മംഗലപുരം ഏരിയയിലെ വേങ്ങോട് ലോക്കൽ കമ്മിറ്റി. രാജ്യം കൊവിഡ് മഹാമാരി കാരണം പ്രതിസന്ധി നേരിടുന്ന ഈ സമയത്തും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിന്റെ പെട്രോൾ വിലവർദ്ധനവിനെതിരെ ടയറുകൾ ഉരുട്ടി പ്രതിഷേധിച്ചു.

വേങ്ങോട് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരം സിപിഐ എം വേക്കോട് ലോക്കൽ സെക്രട്ടറി സത്യൻ ഉദ്ഘാടനം ചെയ്തു. SFI മംഗലപുരം ഏരിയാ സെക്രട്ടറി ഗോവിന്ദ് കളമച്ചൽ, ഏരിയാ ജോയിൻ്റ് സെക്രട്ടറി വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News