സ്വന്തം ഗ്രാമത്തെ ഏറ്റെടുത്ത് നടന്‍ മഹേഷ് ബാബു; മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ എത്തിച്ചു

സ്വന്തം ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരിക്കുകയാണ് നടന്‍ മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ ആളുകള്‍ക്കും നടന്‍ മഹേഷ് ബാബു കൊവിഡ് വാക്‌സിന്‍ എത്തിച്ചു നല്‍കി.

ഗ്രാമം പൂര്‍ണമായും വാക്‌സിനെഷന്‍ സ്വീകരിച്ച് കഴിഞ്ഞതായും ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മഹേഷ് ബാബു പറഞ്ഞു.

ഏഴ് ദിവസത്തെ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ആണ് മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറും മഹേഷും ചേര്‍ന്ന് പൂര്‍ചത്തിയാക്കിയത്.

വാക്‌സിന്‍ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നമ്രത പറഞ്ഞു. നേരത്തെ ഗ്രാമത്തില്‍ ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മഹേഷ് ബാബു നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News